Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനീന്തല്‍ അറിയുന്ന...

നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കും

text_fields
bookmark_border
പാലക്കാട്: പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷിക്കുന്ന നീന്തല്‍ അറിയുന്ന വിദ്യാര്‍ഥികള്‍ക്ക് ബോണസ് പോയൻറ് ലഭിക്കുന്നതിനായി ആഗസ്​റ്റ്​ 17 മുതല്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സാക്ഷ്യപത്രം നല്‍കുമെന്ന് ജില്ല സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡൻറ് കൂടിയായ അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ അറിയിച്ചു. വിദ്യാര്‍ഥിയുടെ രക്ഷിതാവിൻെറ സത്യവാങ്മൂലം, മാര്‍ക്ക് ലിസ്​റ്റിൻെറ കോപ്പി, തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷരുടെ സാക്ഷ്യപത്രം സഹിതമാണ് അപേക്ഷ നല്‍കേണ്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story