Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Aug 2021 5:28 AM IST Updated On
date_range 11 Aug 2021 5:28 AM ISTസർവിസ് പെൻഷൻകാരെ സർക്കാർ വഞ്ചിച്ചു ^കെ.എസ്.എസ്.പി.എ
text_fieldsbookmark_border
സർവിസ് പെൻഷൻകാരെ സർക്കാർ വഞ്ചിച്ചു -കെ.എസ്.എസ്.പി.എ പാലക്കാട്: ഓണത്തിന് മുമ്പ് കുടിശ്ശികയായ പെൻഷനും ക്ഷാമാശ്വാസവും ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന സർവിസ് പെൻഷൻകാർക്ക് അത് നിഷേധിച്ച സർക്കാർ നടപടിയിൽ കെ.എസ്.എസ്.പി.എ ജില്ല കമ്മിറ്റി പ്രതിഷേധിച്ചു. പ്രസിഡൻറ് സി. വേലായുധൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ. ബാലകൃഷ്ണൻ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story