Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപ്രവാസി വെൽഫെയർ...

പ്രവാസി വെൽഫെയർ കമ്മിറ്റി രൂപവത്കരിച്ചു

text_fields
bookmark_border
കൂറ്റനാട്: പ്രവാസി വെൽഫെയർ ഫോറം തൃത്താല നിയോജക മണ്ഡലം കമ്മിറ്റി രൂപവത്കരിച്ചു. വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡൻറ്​ സക്കീർ ഒതളൂർ, ട്രഷറർ മുഹമ്മദ്‌ കുട്ടി കൊപ്പത്ത്‌, വൈസ്‌ പ്രസിഡൻറ്​ ടി. അബ്​ദുൽ ഖാദർ എന്നിവർ നേതൃത്വം നൽകി. അബ്​ദുറബ്ബ്‌ കുളമുക്ക് (പ്രസിഡൻറ്​), കെ. ജാബിർ (സെക്രട്ടറി), ലത്തീഫ്‌ പാലത്തിങ്ങൽ (അസി. സെക്രട്ടറി), ബക്കർ കേളശ്ശേരി, എം. മൊയ്​തീൻ കുട്ടി, എസ്.ടി. അൻവർ, എൻ.വി. മുഹമ്മദാലി എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story