Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഗർഭിണിയുടെ മരണം;...

ഗർഭിണിയുടെ മരണം; ഗാർഹിക പീഡനത്തിന് കേസ്​

text_fields
bookmark_border
മണ്ണാർക്കാട്: ചങ്ങലീരിയിൽ ഗർഭിണി തൂങ്ങി മരിച്ച സംഭവത്തിൽ മണ്ണാർക്കാട് പൊലീസ് ഗാർഹിക പീഡനത്തിന് കേസെടുത്തു. ചങ്ങലീരി തെക്കുംപാടത്ത് അബ്ബാസി​ൻെറ മകൾ റുസ്‌നിയ ജബീൻ (22) ആണ് മരണപ്പെട്ടത്. യുവതിയുടെ മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഭർത്താവ് തെങ്കര വെള്ളാരംകുന്ന് ആറാടൻ മുസ്തഫക്കും കുടുംബത്തിനുമെതിരെ ഗാർഹിക പീഡനത്തിന്​ കേസെടുത്തത്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് യുവതിയെ വീടിനകത്തെ മുറിയിൽ തൂങ്ങി മരിച്ചതായി വീട്ടുകാർ കണ്ടത്. മരണം സ്ത്രീധനത്തെ ചൊല്ലിയുണ്ടായ നിരന്തരമായ പീഡനത്തെ തുടർന്നാണെന്നാണ് യുവതിയുടെ കുടുംബത്തി​ൻെറ പരാതി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story