Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനിർധന കുടുംബങ്ങൾക്ക്...

നിർധന കുടുംബങ്ങൾക്ക് വീട് ലഭിക്കാൻ നടപടി വേണം -യൂത്ത് ലീഗ്

text_fields
bookmark_border
പാലക്കാട്: ലൈഫ് പദ്ധതിയിൽ അപേക്ഷ നൽകിയ അർഹതയുള്ള മുഴുവൻ കുടുംബങ്ങൾക്കും വീട് നൽകാനും തദ്ദേശ സ്ഥാപനങ്ങൾക്ക് സ്വന്തമായി ഭവനപദ്ധതി നടപ്പാക്കാനും നടപടി വേണമെന്ന് യൂത്ത് ലീഗ് ജില്ല കമ്മിറ്റി പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രഡിഡൻറ്​ ഗഫൂർ കോൽക്കളത്തിൽ അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി പി.എം. മുസ്തഫ തങ്ങൾ, ട്രഷറർ റിയാസ് നാലകത്ത്, സീനിയർ വൈസ് പ്രസിഡൻറ് കെ.പി.എം. സലീം മാസ്​റ്റർ, ഭാരവാഹികളായ മാടാല മുഹമ്മദലി, സൈദ് മീരാൻ ബാബു, നൗഷാദ് വെള്ളപ്പാടം, ഇഖ്ബാൽ ദുറാനി, റഷീദ് കൈപ്പുറം, ഉനൈസ് മാരായമംഗലം, കെ.എം. മുജീബുദ്ദീൻ, ഇ.കെ. സമദ് മാസ്​റ്റർ, അഡ്വ. നൗഫൽ കളത്തിൽ, എച്ച്​. അബ്ബാസ് എന്നിവർ സംസാരിച്ചു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story