Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപി.എസ്‌.സി ഓഫിസിലേക്ക്...

പി.എസ്‌.സി ഓഫിസിലേക്ക് പ്രതിഷേധ മാർച്ച് നടത്തി

text_fields
bookmark_border
പാലക്കാട്‌: റാങ്ക് ലിസ്​റ്റ്​ കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി . സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ജസീർ, സി. വിഷ്ണു, മിൻഹാസ്, എൻ. ജിതേഷ്, കെ. പ്രിയങ്ക, എസ്. സുരേഷ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story