Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightവിജയികളെ വീട്ടിലെത്തി...

വിജയികളെ വീട്ടിലെത്തി അഭിനന്ദിച്ച് സന്നദ്ധ പ്രവർത്തകർ

text_fields
bookmark_border
നെന്മാറ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ കയറാടി-കൈതച്ചിറ മേഖലയിലെ മുഴുവൻ വിദ്യാർഥികളെയും സന്നദ്ധ സംഘടനയായ കൈതച്ചിറ ബ്രദേഴ്സി​ൻെറ നേതൃത്വത്തിൽ വീട്ടിലെത്തി അഭിനന്ദിച്ചു. തുടർപഠനത്തിനുള്ള സഹായ വാഗ്ദാനവും നൽകി. ഉദയം ഗ്രന്ഥശാല പ്രസിഡൻറ്​ കെ.എൻ. മോഹനൻ, കുട്ടൻ മണലാടി, പി.എം. യൂസഫ്, എസ്.പി. സുധി, കെ. ജെയ്സൺ എന്നിവരാണ് വിദ്യാർഥികളെ വീട്ടിലെത്തി അനുമോദിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story