Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Aug 2021 5:28 AM IST Updated On
date_range 4 Aug 2021 5:28 AM ISTവ്യാപാരികൾ ധർണ നടത്തി
text_fieldsbookmark_border
പാലക്കാട്: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാ വ്യാപാരസ്ഥാപനങ്ങളും തുറക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ കലക്ടറേറ്റിന് മുന്നിൽ ധര്‍ണ നടത്തി. ജില്ല സെക്രട്ടറി എം. അനന്തന്‍ ഉദ്ഘാടനം ചെയ്തു. വീരാന്‍ അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി ജയേഷ്, റഹ്മാന്‍, വിനോദ്, ആര്‍.ബി.എല്‍. രാജന്‍, സിമി, ദിവ്യ, സഞ്ജു എന്നിവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story