Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാത്ത്​ലാബ് സ്​റ്റാഫ്...

കാത്ത്​ലാബ് സ്​റ്റാഫ് നഴ്‌സ് നിയമനം

text_fields
bookmark_border
പാലക്കാട്: ജില്ല ആശുപത്രിയില്‍ കാത്ത്​ലാബ് സ്​റ്റാഫ് നഴ്‌സ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താൽപര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം hrdistricthospitalpkd@gmail.comൽ ആഗസ്​റ്റ്​ ഏഴിന് വൈകീട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491-2533327, 2534524. ----------------- സിവില്‍ സര്‍വിസ് അക്കാദമിയില്‍ പ്രവേശനം പാലക്കാട്: ഗവ. വിക്ടോറിയ കോളജ് കാമ്പസിലുള്ള സംസ്ഥാന സിവില്‍ സര്‍വിസ് അക്കാദമിയില്‍ 2021-22 അക്കാദമിക് വര്‍ഷത്തെ കോഴ്‌സുകളിലേക്ക് ആഗസ്​റ്റ്​ അഞ്ച് മുതല്‍ പ്രവേശനം ആരംഭിക്കും. താൽപര്യമുള്ളവര്‍ക്ക് ആഗസ്​റ്റ്​ അഞ്ച് മുതല്‍ 13 വരെ www.ccek.org, www.kscsa.org മുഖേന ഫീസ് അടക്കാം. ക്ലാസുകള്‍ ആഗസ്​റ്റ്​ 14ന് ഓണ്‍ലൈനായി ആരംഭിക്കും. ഫോണ്‍: 0491-2576100, 8281098869. ---------------------------------- ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സ് പ്രവേശനം പാലക്കാട്: കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്​റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്​ലൂം ടെക്‌നോളജിയില്‍ ഒരുവര്‍ഷത്തെ ക്ലോത്തിങ് ആന്‍ഡ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിലേക്ക് ആഗസ്​റ്റ്​ 13 വരെ അപേക്ഷിക്കാം. അപേക്ഷ ഫോറവും കോഴ്‌സ് ഗൈഡും ലഭിക്കുന്നതിന് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍, ഇന്ത്യന്‍ ഇൻസ്​റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്​​ലൂം ടെക്‌നോളജി, കണ്ണൂര്‍ പി.ഒ, കിഴുന്ന, തോട്ടട വിലാസത്തില്‍ 100 രൂപയുടെ ഡി.ഡി സഹിതം www.iihtkannur.ac.in ലോ നേരിട്ടോ തപാല്‍ മുഖേനയോ അപേക്ഷിക്കാം. ഫോണ്‍: 0497-2835390.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story