Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകുട്ടികളെ ഉപേക്ഷിച്ച്...

കുട്ടികളെ ഉപേക്ഷിച്ച് പോയ വീട്ടമ്മ അറസ്​റ്റിൽ

text_fields
bookmark_border
വടക്കഞ്ചേരി: രണ്ടും ഏഴും വയസ്സുള്ള കുട്ടികളെ ഉപേക്ഷിച്ചുപോയ വീട്ടമ്മയെ ബാലനീതി നിയമ പ്രകാരം അറസ്​റ്റ്​ ചെയ്തു. വടക്കഞ്ചേരിയിൽ നഴ്സായി ജോലിചെയ്തിരുന്ന റാന്നി പൂവൻമല സ്വദേശിനിയെ ആണ് മംഗലം ഡാം പൊലീസ് അറസ്​റ്റ്​ ചെയ്​തത്​. മൊബൈൽ ഫോൺ വഴി പരിചയപ്പെട്ട കൊടുവായൂർ പനംകുറ്റി സ്വദേശിയായ 27കാരനൊപ്പമാണ്​ യുവതി ഒളിച്ചോടിയത്​. തേങ്കുറുശി പനങ്കുറ്റിയിലെ കാമുക​ൻെറ വീട്ടിൽനിന്നാണ്​ ഇവരെ അറസ്​റ്റ്​ ചെയ്തത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story