Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസൗജന്യ കോവിഡ്...

സൗജന്യ കോവിഡ് വാക്‌സിനേഷൻ

text_fields
bookmark_border
മണ്ണാർക്കാട്: സമ്പൂർണ വാക്സിനേഷൻ എന്ന ലക്ഷ്യവുമായി ബഹുജന കൂട്ടായ്​മയുടെ സഹകരണത്തോടെ മണ്ണാർക്കാട് നഗരസഭയിൽ സൗജന്യ വാക്‌സിനേഷൻ ക്യാമ്പിന് തുടക്കമായി. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ഉദ്​ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ സി. മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു. നഗരസഭക്കുള്ളിലെ മുഴുവൻ ആളുകൾക്കും സൗജന്യ വാക്സിനേഷൻ നൽകാൻ ഉദ്ദേശിച്ചുള്ള പദ്ധതിയുടെ ആദ്യഘട്ടത്തിൽ സി.വി.ആർ ആശുപത്രിയുടെ സഹകരണത്തോടെ 500 ഡോസ് വാക്സിനാണ് ​വിതരണം ചെയ്തത്. മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ് വിശിഷ്​ടാതിഥിയായി. നഗരസഭ വൈസ് ചെയർപേഴ്സൻ പ്രസീത, സി.വി. റിഷാദ്, ഡോ. ഷഹാബുദ്ദീൻ, ഡോ. സൗമ്യ സരിൻ, നഗരസഭ സ്ഥിരംസമിതി അധ്യക്ഷരായ ഷെഫീക്ക് റഹ്മാൻ, ബാലകൃഷ്ണൻ, മാസിത സത്താർ, ഹംസ കുറുവണ്ണ, വത്സലകുമാരി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story