Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 July 2021 5:28 AM IST Updated On
date_range 30 July 2021 5:28 AM ISTപി.എസ്.സി പരീക്ഷ പരിശീലനം
text_fieldsbookmark_border
പാലക്കാട്: പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള കുഴല്‍മന്ദം ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് കേന്ദ്രത്തിൽ വി.ഇ.ഒ, എല്‍.ഡി.സി, ഫോഴ്‌സ് എന്നീ പി.എസ്.സി പരീക്ഷകൾക്ക് സൗജന്യ പരിശീലനം സംഘടിപ്പിക്കും. പട്ടികജാതി-പട്ടികവര്‍ഗ-ഒ.ബി.സി വിഭാഗക്കാര്‍ക്ക് ആഗസ്റ്റ് ആറുവരെ അപേക്ഷിക്കാം. പൂരിപ്പിച്ച അപേക്ഷ വൈകീട്ട് അഞ്ചിനകം കുഴല്‍മന്ദം ഇ.പി ടവറിലുള്ള ഗവ. പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് കേന്ദ്രത്തിൽ നല്‍കണം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് ദൂരപരിധിക്ക് വിധേയമായി സ്റ്റൈപൻഡ് നല്‍കും. അപേക്ഷയുടെ മാതൃകയും വിജ്ഞാപനത്തിൻെറ പകര്‍പ്പും ജില്ല, ബ്ലോക്ക്, മുനിസിപ്പല്‍ പട്ടികജാതി വികസന ഓഫിസുകളില്‍ ലഭിക്കും. ഫോണ്‍: 04922-273777.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story