Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2021 5:30 AM IST Updated On
date_range 25 July 2021 5:30 AM ISTവിളയൂരിൽ നിയന്ത്രണം കടുപ്പിച്ചു
text_fieldsbookmark_border
പട്ടാമ്പി: വിളയൂരിൽ കോവിഡ് നിയന്ത്രണത്തിന് തീവ്ര പരിപാടികൾ. ഇതിൻെറ ഭാഗമായി വിവാഹം, മറ്റു ചടങ്ങുകൾ എന്നിവയിലെ ആൾക്കൂട്ടം ഒഴിവാക്കാൻ കർശന പരിശോധന നടത്തും. ഗ്രാമപഞ്ചായത്ത് കോവിഡ് പ്രതിരോധ പ്രവർത്തന ഭാഗമായി ആരോഗ്യ വകുപ്പ്, പൊലീസ്, പഞ്ചായത്ത് എന്നീ വകുപ്പുകളുടെ സംയുക്ത യോഗമാണ് തീരുമാനമെടുത്തത്. ഗ്രാമപഞ്ചയത്ത് പ്രസിഡൻറ് എം.കെ. ബേബി ഗിരിജ, നോഡൽ ഓഫിസർ ഡോ. സിദ്ദീഖ്, വൈസ് പ്രസിഡൻറ് കെ.പി. നൗഫൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story