Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകാമ്പയിൻ ഉദ്​ഘാടനം

കാമ്പയിൻ ഉദ്​ഘാടനം

text_fields
bookmark_border
മണ്ണാർക്കാട്: കേരള ഗസറ്റഡ് ഓഫിസേഴ്സ് അസോസിയേഷൻ സംസ്ഥാന സർക്കാറി​ൻെറ 'സുഭിക്ഷ കേരളം സുരക്ഷിത ഭക്ഷണം' കാമ്പയിന്‍ മണ്ണാർക്കാട് ഏരിയ ഉദ്ഘാടനം സി.ഐ.ടി.യു ജില്ല പ്രസിഡൻറ്​ പി.കെ. ശശി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്​ അഡ്വ. സി.കെ. ഉമ്മുസലമ അധ്യക്ഷയായി. നഗരസഭ കൗൺസിലർ ടി.ആര്‍. സെബാസ്​റ്റ്യന്‍, ടി. രാജകൃഷ്ണന്‍, സി.എ. ശ്രീനിവാസന്‍, എ. പത്മനാഭന്‍ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story