Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒളിമ്പിക്സ് സൈക്കിൾ...

ഒളിമ്പിക്സ് സൈക്കിൾ റാലി

text_fields
bookmark_border
മണ്ണാർക്കാട്: ടോക്യോ ഒളിമ്പിക്സ് മത്സരങ്ങൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ജില്ല റെസലിങ്​ അസോസിയേഷൻ നഗരത്തിൽ സൈക്കിൾ റാലി നടത്തി. ജില്ല ഒളിമ്പിക് അസോസിയേഷൻ, മണ്ണാർക്കാട് സൈക്കിൾ ക്ലബ്​, പ്രവീൺ ചാക്കോ സ്പോർട്സ് അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് റാലി നടത്തിയത്. നെല്ലിപ്പുഴയിൽനിന്ന് ആരംഭിച്ച റാലി മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല റസലിങ്​ അസോസിയേഷൻ പ്രസിഡൻറ്​ കെ. വിനയൻ അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി കെ. ഹംസ മുഖ്യാതിഥിയായി. ജില്ല സെക്രട്ടറി എൻ.വി. ഷബീർ, സൈക്കിൾ ക്ലബ്​ ഭാരവാഹികളായ ഹുസൈൻ കളത്തിൽ, ഒമൽ അബ്​ദു, സിബിൻ ഹരിദാസ്, അനൂജ്, രുഗ്മിണി കുഞ്ചീരത്ത്, ഹരിദാസൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story