Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഒപ്പ് ശേഖരണം തുടങ്ങി

ഒപ്പ് ശേഖരണം തുടങ്ങി

text_fields
bookmark_border
പാലക്കാട്: വ്യാപാരികൾക്കും ജീവിക്കണം എന്ന കാമ്പയിനി​ൻെറ ഭാഗമായി വെൽഫെയർ പാർട്ടി ജനകീയ . ജില്ലതല ഉദ്ഘാടനം പി.എസ്. അബൂഫൈസൽ നിർവഹിച്ചു. ജില്ല വൈസ് പ്രസിഡൻറ് പി. ലുഖ്മാനുൽ ഹക്കീം അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡൻറ് റിയാസ് ഖാലിദ്, സെക്രട്ടറി അബ്​ദുസലാം, കാജാഹുസൈൻ, സുബൈർ തുടങ്ങിയവർ നേതൃത്വം നൽകി. (പടം PEW WPI. 'വ്യാപാരികൾക്കും ജീവിക്കണം' കാമ്പയിനി​ൻെറ ഭാഗമായി വെൽഫെയർ പാർട്ടി പാലക്കാട്​ നഗരത്തിൽ ആരംഭിച്ച ജനകീയ ഒപ്പ് ശേഖരണം)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story