Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂനിഫോമും മഴക്കോട്ടും...

യൂനിഫോമും മഴക്കോട്ടും നൽകി

text_fields
bookmark_border
മണ്ണാർക്കാട്: ഐ.എ.ജി പ്രവർത്തകർക്ക് . മണ്ണാർക്കാട് ഡിസാസ്​റ്റർ മാനേജ്മൻെറിന് കീഴിൽ പ്രവർത്തിക്കുന്നവർക്കാണ് മണ്ണാർക്കാട് റൂറൽ സർവിസ് സഹകരണ ബാങ്ക് യൂനിഫോമും മദർ കെയർ ആശുപത്രി മഴക്കോട്ടുകളും നൽകിയത്. യൂനിഫോമുകൾ ബാങ്ക് സെക്രട്ടറി എം. പുരുഷോത്തമൻ കൈമാറി. മദർ കെയർ ആശുപത്രിയിൽ നടന്ന ചടങ്ങിൽ മഴക്കോട്ടുകൾ അഡ്മിനിസ്ട്രേറ്റർ വിനോദ് കുമാർ കൈമാറി. ഐ.എ.ജി കൺവീനർ അസ്‌ലം അച്ചു ഏറ്റുവാങ്ങി. അഡ്വ. കെ. സുരേഷ്, രാജീവ്, ബിനീഷ്, അബുരജ, കുഞ്ഞിപ്പ അമ്പലപ്പാറ, ശരത് ബാബു, ഫക്രുദ്ദീൻ, ഫവാസ്, ഷനൂബ്, ദീപിക എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story