Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎം.എസ്.എഫ് നിവേദനം...

എം.എസ്.എഫ് നിവേദനം നൽകി

text_fields
bookmark_border
കല്ലടിക്കോട്: എസ്.എസ്.എൽ.സി, പ്ലസ് ടു വിദ്യാർഥികളുടെ ഗ്രേസ് മാർക്ക് നിർത്തലാക്കിയ നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് കോങ്ങാട് നിയോജക മണ്ഡലം കമ്മിറ്റി കെ. ശാന്തകുമാരി എം.എൽ.എക്ക്​ നിവേദനം നൽകി. എം.എസ്.എഫ് ജില്ല പ്രസിഡൻറ്​ ബിലാൽ മുഹമ്മദ്‌, അൽത്താഫ് കരിമ്പ, ഫാസി മുണ്ടംപോക്ക്, എ.എച്ച്​. ഷഹനാസ്, അസ്‌ലം എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story