Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2021 5:34 AM IST Updated On
date_range 4 July 2021 5:34 AM IST'വന്യജീവി ആക്രമണം: സംരക്ഷണം നൽകണം'
text_fieldsbookmark_border
മണ്ണാർക്കാട്: വന്യമൃഗങ്ങളുടെ ആക്രമണത്തിൽനിന്ന് ജനങ്ങൾക്ക് സംരക്ഷണം നൽകണമെന്ന് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് വി.വി. ഷൗക്കത്തലി ആവശ്യപ്പെട്ടു. മലയോര കർഷകരുടെ ഭീതി അകറ്റാൻ നടപടി വേണമെന്നും നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story