Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2021 5:30 AM IST Updated On
date_range 4 July 2021 5:30 AM ISTനെല്ലിയാമ്പതിക്കാർക്ക് വാക്സിൻ മുൻഗണന നൽകണമെന്നാവശ്യം
text_fieldsbookmark_border
നെല്ലിയാമ്പതി: വിനോദസഞ്ചാര കേന്ദ്രമായ നെല്ലിയാമ്പതിയിൽ താമസിക്കുന്നവർക്ക് വാക്സിൻ വിതരണത്തിൽ മുൻഗണന നൽകണമെന്ന് ആവശ്യം. കൈകാട്ടിയിലെ വാക്സിൻ വിതരണ കേന്ദ്രത്തിൽ അടുത്തുള്ള പഞ്ചായത്തിൽ താമസിക്കുന്നവരും വന്ന് വാക്സിൻ സ്വീകരിക്കുന്നുവെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. ആധാർ കാർഡിലെ വിലാസത്തിൻെറ അടിസ്ഥാനത്തിൽ നെല്ലിയാമ്പതിക്കാർക്ക് വാക്സിൻ നൽകാനുള്ള നടപടി അധികൃതർ കൈക്കൊള്ളണമെന്നാണ് ഇവരുടെ ആവശ്യം. അർഹരായ പലർക്കും വാക്സിൻ കിട്ടാത്ത സ്ഥിതിയാണെന്നും അവർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story