Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയാത്രയയപ്പ് നല്‍കി

യാത്രയയപ്പ് നല്‍കി

text_fields
bookmark_border
ആനക്കര: 28 കൊല്ലത്തെ സേവനത്തിന്​ ശേഷം സർവിസിൽനിന്ന് വിരമിക്കുന്ന കുമരനല്ലൂർ ബാങ്ക് സെക്രട്ടറി എം.എ. ശ്രീനിവാസന് ബാങ്ക് ഭരണസമിതിയും ജീവനക്കാരും യാത്രയപ്പ് നൽകി. പ്രസിഡൻറ്​ പി. അബ്​ദുല്ല അധ്യക്ഷത വഹിച്ചു. പാലക്കാട് ഡി.സി.സി മുൻ അധ്യക്ഷൻ സി.വി. ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. തൃത്താല സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ്​ കെ.വി. മരക്കാർ ഉപഹാരസമർപ്പണം നിർവഹിച്ചു .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story