Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 July 2021 5:28 AM IST Updated On
date_range 3 July 2021 5:28 AM ISTശിൽപശാല നടത്തി
text_fieldsbookmark_border
ആലത്തൂർ: ബ്ലോക്ക് പഞ്ചായത്ത് ഈസ് ഓഫ് ലിവിങ് സർവേയുടെ ഭാഗമായി ബ്ലോക്കുതല . പ്രസിഡൻറ് രജനി ബാബു ഉദ്ഘാടനം ചെയ്തു. 2011ലെ സാമൂഹിക-സാമ്പത്തിക-ജാതി സെൻസസ് പ്രകാരം കേരളത്തിലുള്ള 14.17 ലക്ഷം ഗ്രാമീണ കുടുംബങ്ങൾക്ക് കഴിഞ്ഞ കാലയളവിൽ ലഭിച്ച ആനുകൂല്യങ്ങളും നിലവിലെ ജീവിതാവസ്ഥയും വിലയിരുത്തുന്നതിനായുള്ള കേന്ദ്ര സർക്കാർ സർവേയാണ് ഈസ് ഓഫ് ലിവിങ്. എ.ഡി.സി (പി.എ) ബിജിത്ത് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. ബഷീർ, താലൂക്ക് സ്റ്റാറ്റിസ്റ്റിക്കൽ ഓഫിസർ പുഷ്പകാന്തി, എക്സ്റ്റൻഷൻ ഓഫിസർ എ. ഉമ്മർ ഫാറൂക്ക്, ജോയൻറ് ബി.ഡി.ഒ കണ്ണൻ എന്നിവർ സംസാരിച്ചു. ബ്ലോക്കുതല ഉദ്യോഗസ്ഥർ, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർമാർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർമാർ എന്നിവർ പങ്കെടുത്തു. pew shipashalaക ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് നടത്തിയ സർവേ ശിൽപശാല പ്രസിഡൻറ് രജനി ബാബു ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story