Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right​ൈകയേറ്റഭൂമി; നിവേദനം...

​ൈകയേറ്റഭൂമി; നിവേദനം നൽകി

text_fields
bookmark_border
ഒറ്റപ്പാലം: ഓപറേഷൻ അനന്തയുടെ ഭാഗമായി സർവേയിലൂടെ കണ്ടെത്തിയ ​ൈകയേറ്റ ഭൂമി ഒഴിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സിറ്റിസൺ ഫോറം പ്രതിനിധികൾ ഒറ്റപ്പാലം സബ് കലക്ടർക്ക് നിവേദനം നൽകി. നഗരത്തിലെ ന്യൂ ബസാർ മുതൽ ലക്ഷ്മി തിയറ്റർ വരെയുള്ള പാതക്കിരുവശവുമായി അര ഏക്കറിലേറെ ഭൂമിയാണ് ​ൈകയേറിയിട്ടുള്ളതെന്ന് പരാതിയിൽ പറയുന്നു. ഫോറം സംസ്ഥാന പ്രസിഡൻറ് അഡ്വ. ആർ.പി. ശ്രീനിവാസൻ, സംസ്ഥാന കൗൺസിൽ അംഗം എം. മുകുന്ദൻ എന്നിവർ നിവേദനം സബ് കലക്ടർ ശിഖ സുരേന്ദ്രന് കൈമാറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story