Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightനോട്ടുപുസ്തകങ്ങൾ നൽകി

നോട്ടുപുസ്തകങ്ങൾ നൽകി

text_fields
bookmark_border
മണ്ണാർക്കാട്: വെൽഫെയർ പാർട്ടി കുന്തിപ്പുഴ യൂനിറ്റ് കുന്തിപ്പുഴ ജി.എൽ.പി സ്‌കൂളിലെ വിദ്യാർഥികൾക്ക് നോട്ടുപുസ്തകങ്ങൾ നൽകി. മണ്ഡലം പ്രസിഡൻറ്​ കെ.വി. അമീർ ഉദ്​ഘാടനം ചെയ്തു. ട്രഷറർ സി.എ. സഈദ് പുസ്തകങ്ങൾ കൈമാറി. പി.ടി.എ പ്രസിഡൻറ്​ ഗഫൂർ, യൂനിറ്റ് ഭാരവാഹികളായ സിദ്ദീഖ് കുന്തിപ്പുഴ, സുബൈർ കേലൻ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story