Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_right'ടൗണിലെ മോഷണങ്ങൾ:...

'ടൗണിലെ മോഷണങ്ങൾ: രാത്രികാല പട്രോളിങ്​ ശക്തമാക്കണം'

text_fields
bookmark_border
മണ്ണാർക്കാട്: നഗരത്തിലെ വ്യാപാര സ്ഥാപനങ്ങളിൽ മോഷണ ശ്രമങ്ങൾ നടന്ന സാഹചര്യത്തിൽ പൊലീസ് രാത്രികാല പട്രോളിങ്​ ശക്തമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാർക്കാട് യൂനിറ്റ്. മോഷ്​ടാക്കളെ കണ്ടെത്തി മോഷണമുതലുകൾ വ്യാപാരികൾക്ക് ലഭ്യമാകുന്ന രീതിയിൽ കേസ് ശക്തമാക്കണമെന്ന്​ ആവശ്യപ്പെട്ടു. പ്രസിഡൻറ്​ ഫിറോസ് ബാബു, ഭാരവാഹികളായ സോനു ശിവൻ, കാജ ഹുസയിൻ, കെ.പി.ടി. അഷറഫ്, ഷൗക്കത്ത് റീഗൽ, ഷറഫുദ്ദീൻ, ഷംസുദീൻ, ഷാനവാസ്, നൗഷാദ്, റസാഖ്​, മൊയ്തു, വി.കെ. ഹനീഫ, സൈനുൽ ആബിദ്, മുബാറക് തുടങ്ങിയവർ മോഷണം നടന്ന കടകൾ സന്ദർശിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story