Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightമാല പൊട്ടിച്ചു കടന്നു

മാല പൊട്ടിച്ചു കടന്നു

text_fields
bookmark_border
പെരിങ്ങോട്ടുകുറുശ്ശി: പട്ടാപ്പകൽ യുവതിയുടെ മാല പിടിച്ചുപറിച്ച്​ മോഷ്​ടാക്കൾ കടന്നു കളഞ്ഞു. അരുത്തിക്കോടിൽ ബുധനാഴ്ച വൈകീട്ട് അഞ്ചിനാണ് സംഭവം. ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ കഴുത്തിലെ അഞ്ച്​ പവ​ൻെറ സ്വർണ നെക്ലസ് ആണ് പിന്നാലെ ഇരുചക്രവാഹനത്തിൽ എത്തിയ മോഷ്​ടാക്കൾ പിടിച്ചുപറിച്ചത്. താഴെ വീണ യുവതിയുടെ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയെങ്കിലും മോഷ്​ടാക്കൾ രക്ഷപ്പെട്ടു. കോട്ടായി പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story