Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2021 5:29 AM IST Updated On
date_range 25 Jun 2021 5:29 AM ISTയു.ഡി.എഫ് ധർണ
text_fieldsbookmark_border
ആലത്തൂർ: യു.ഡി.എഫ് ആലത്തൂർ പഞ്ചായത്ത് കമ്മിറ്റി ആലത്തൂർ മിനി സിവിൽ സ്റ്റേഷന് മുന്നിൽ ധർണ നടത്തി. കെ.പി.സി.സി അംഗം കെ. ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ എൻ. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. pew udf darna1 യു.ഡി.എഫ് ആലത്തൂർ മിനി സിവിൽ സ്റ്റേഷന് മുമ്പിൽ നടത്തിയ ധർണ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story