Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപച്ചക്കറിത്തൈ നൽകി

പച്ചക്കറിത്തൈ നൽകി

text_fields
bookmark_border
ചെർപ്പുളശ്ശേരി: 'ഓണത്തിനൊരു മുറം പച്ചക്കറി' പദ്ധതിയുടെ ഭാഗമായി നെല്ലായ ഗ്രാമപഞ്ചായത്തിലെ പച്ചക്കറിത്തൈ വിതരണം പ്രസിഡൻറ്​ കെ. അജേഷ് ഉദ്​ഘാടനം ചെയ്​തു. കൃഷി ഓഫിസർ യു.വി. ദീപ, പാടശേഖര സമിതി പ്രതിനിധി എൻ. സേതുമാധവൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, സി.ഡി.എസ് ചെയർപേഴ്സൻ ഗീത, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story