Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2021 5:29 AM IST Updated On
date_range 25 Jun 2021 5:29 AM ISTപരിശോധന ഷെഡ് അപകട ഭീഷണിയുയർത്തുന്നെന്ന്
text_fieldsbookmark_border
പുതുനഗരം: അപകടഭീഷണിയായി പുതുനഗരം ജങ്ഷനിലെ പൊലീസ് പരിശോധന ഷെഡ്. ലോക് ഡൗൺ സമയത്താണ് വാഹന പരിശോധനക്കായി നാല് റോഡുകൾ സംഗമിക്കുന്ന പ്രദേശത്ത് പുതുനഗരം പൊലീസ് ഷെഡ് സ്ഥാപിച്ചത്. ലോക്ഡൗൺ ഇളവിൽ വലിയ വാഹനങ്ങൾ നിരത്തിലിറങ്ങിയതോടെ എതിർവശത്തുനിന്ന് വരുന്ന വാഹനങ്ങൾ കാണുന്നില്ലെന്ന് പരാതിയുണ്ട്. പാലക്കാട്-തത്തമംഗലം റോഡിലെ വളവിൽ സ്ഥാപിച്ച ഷെഡ് മാറ്റി സമീപത്ത് ഉപയോഗശൂന്യമായ ബസ് കാത്തിരിപ്പുകേന്ദ്രം പൊലീസ് ഉപയോഗിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. PEW - KLGD പുതുനഗരം ജങ്ഷനിൽ പൊലീസ് സ്ഥാപിച്ച പരിശോധന ഷെഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story