Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jun 2021 5:28 AM IST Updated On
date_range 25 Jun 2021 5:28 AM ISTധർണ നടത്തി
text_fieldsbookmark_border
പുതുനഗരം: മുട്ടിൽ മരംകൊള്ളയെ കുറിച്ച് ജുഡീഷ്യൽ അനേഷണം ആവശ്യപ്പെട്ട് പുതുനഗരം പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നിൽ . പുതുനഗരം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സുധീര ഇസ്മായിൽ ഉദ്‌ഘാടനം ചെയ്തു. യു.ഡി.എഫ് ചെയർമാൻ ടി.എ. നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുതലമട: മുതലമട യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുതലമട വില്ലേജ് ഓഫിസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി സെക്രട്ടറി പി. മാധവൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് എ. മോഹൻ അധ്യക്ഷത വഹിച്ചു. പല്ലശ്ശന: പല്ലശ്ശന കോൺഗ്രസ് കമ്മിറ്റി വില്ലേജ് ഓഫിസിന് മുന്നിൽ . മണ്ഡലം ട്രഷറർ ശിവരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story