Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസ്നേഹസ്പർശം ഉദ്​ഘാടനം

സ്നേഹസ്പർശം ഉദ്​ഘാടനം

text_fields
bookmark_border
ചെർപ്പുളശ്ശേരി: അടയ്ക്കാപുത്തൂർ ശബരി പി.ടി.ബി സ്മാരക ഹയർ സെക്കൻഡറി സ്കൂളിൽ ഓൺലൈൻ പഠനത്തിനായി വിദ്യാർഥികൾക്ക്​ ഫോൺ നൽകുന്ന 'സ്​നേഹസ്​പർശം' പദ്ധതി വെള്ളിനേഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ കെ. ജയലക്ഷ്മി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ്​ സി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു. വാർഡ് അംഗം കെ. പ്രേമ, പി. മുരളീധരൻ, പ്രധാനാധ്യാപകൻ എം. പ്രശാന്ത്, എ. രമാദേവി എന്നിവർ സംസാരിച്ചു. ഹൈസ്കൂൾ വിഭാഗം അധ്യാപകരും ജീവനക്കാരും ചേർന്നാണ്​ ഫോണുകൾ നൽകുന്നത്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story