Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightജില്ലയില്‍ രണ്ട്...

ജില്ലയില്‍ രണ്ട് ഗൃഹവാസ പരിചരണ കേന്ദ്രത്തിനുകൂടി അനുമതി

text_fields
bookmark_border
പാലക്കാട്: കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തി​ൻെറ ഭാഗമായി വല്ലപ്പുഴ, അയിലൂർ പഞ്ചായത്തുകളിലെ കെട്ടിടങ്ങള്‍ കൂടി ഗൃഹവാസ പരിചരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നതിന് അനുമതി നല്‍കി. ഇതോടെ ജില്ലയിലെ കേന്ദ്രങ്ങളുടെ എണ്ണം 62 ആയി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്-കെ.എസ്.എം കണ്‍വെന്‍ഷന്‍ കേന്ദ്രം, അയിലൂര്‍ ഗ്രാമപഞ്ചായത്ത്-ഗവ. ഹൈസ്‌കൂള്‍ തിരുവാഴിയോട് എന്നിവയാണ് കേന്ദ്രങ്ങൾ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story