Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅധ്യാപക ഒഴിവ്

അധ്യാപക ഒഴിവ്

text_fields
bookmark_border
പത്തിരിപ്പാല: ഗവ. ആർട്സ് ആൻഡ് സയൻസ് കോളജിൽ പൊളിറ്റിക്കൽ സയൻസ്, ഹിന്ദി, സംസ്കൃതം വിഷയങ്ങളിൽ ഗെസ്​റ്റ്​ അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനിൽ അപേക്ഷിച്ച യു.ജി.സി നെറ്റ് യോഗ്യതയുള്ളവരും കോളജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്​റ്റർ ചെയ്തവരുമായ ഉദ്യോഗാർഥികൾക്കുള്ള കൂടിക്കാഴ്ച ജൂൺ 24ന് രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ നടക്കും. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം കോളജിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0491-2873999.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story