Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Jun 2021 5:33 AM IST Updated On
date_range 20 Jun 2021 5:34 AM ISTഓൺലൈൻ ഹെൽപ് െഡസ്കുമായി യൂത്ത് കെയർ
text_fieldsbookmark_border
പട്ടാമ്പി: കാരക്കാട്. വാർഡിനകത്തും പുറത്തുമായി വാക്സിൻ രജിസ്‌ട്രേഷനും പ്രവാസികൾക്കുള്ള മുൻഗണന രജിസ്‌ട്രേഷനും രജിസ്റ്റർ ചെയ്തവർക്ക് സ്ലോട്ട് ബുക്ക് ചെയ്തുകൊടുക്കലുമടക്കമുള്ള സേവനം ഹെൽപ് െഡസ്ക് നൽകുന്നു. വളൻറിയർമായ കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി ഷാഫി കരക്കാട്, ഗഫൂർ കല്ലത്താണിക്കൽ എന്നിവരാണ് നേതൃത്വം നൽകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story