Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഎൻ.സി.പി ധർണ

എൻ.സി.പി ധർണ

text_fields
bookmark_border
പട്ടാമ്പി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച്​ എൻ.സി.പിയുടെ നേതൃത്വത്തിൽ പാലക്കാട് റോഡിലെ പെട്രോൾ പമ്പിന് മുന്നിൽ നടന്ന ധർണ പി. സുന്ദരൻ ഉദ്ഘാടനം ചെയ്തു. ടി. മോഹൻദാസ് അധ്യക്ഷത വഹിച്ചു. കെ.എം.എ. ഖാദർ, പി.ടി. ഉണ്ണികൃഷൻ എന്നിവർ സംസാരിച്ചു. പട്ടാമ്പി-പെരിന്തൽമണ്ണ റോഡിലെ പെട്രോൾ പമ്പിന്​ മുന്നിൽ നടന്ന ധർണ ജില്ല സെക്രട്ടറി കെ.പി. അബ്​ദുറഹുമാൻ ഉദ്​ഘാടനം ചെയ്തു. കെ. അബ്​ദുറസാഖ് അധ്യക്ഷത വഹിച്ചു. പി.കെ. ബാപ്പുട്ടി, മണികണ്ഠൻ, പി. ഷൗക്കത്തലി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story