Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2021 5:28 AM IST Updated On
date_range 9 Jun 2021 5:28 AM ISTശുചീകരണ പ്രവർത്തനങ്ങളുമായി ചലഞ്ചേഴ്സ് ക്ലബ്
text_fieldsbookmark_border
അലനല്ലൂർ: എടത്തനാട്ടുകര ചലഞ്ചേഴ്സ് ക്ലബിൻെറ നേതൃത്വത്തിൽ കോട്ടപ്പള്ള ടൗണിൽ ശുചീകരണം നടത്തി. മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശുചീകരണ പ്രവർത്തികൾ നടത്തിയത്. ക്ലബ് ചെയർമാൻ പാറോക്കോട്ട് അബ്‌ദുല്ല ക്ലീനിങ് ഉപകരണങ്ങൾ പ്രസിഡൻറ് മഠത്തൊടി അലിക്ക് കൈമാറി ശുചീകരണത്തിന് തുടക്കം കുറിച്ചു. ക്ലബ് സെക്രട്ടറി വി. മുബാറക്, നാസർ പാറോക്കോട്ട്, കെ.ടി. ജഫീർ, എൻ. കമാൽ, ഷമീജ്, ഷാജഹാൻ പാറോക്കോട്, നൗഷാദ് പുത്തൻകോട്ടിൽ, സക്കീർ, നാസർ കാപ്പിൽ, ഹഫീഫ്, ഷാഹിർ തുടങ്ങിയവർ പങ്കാളികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story