Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2021 5:28 AM IST Updated On
date_range 9 Jun 2021 5:28 AM ISTഇന്ധന വിലയിൽ പ്രതിഷേധം
text_fieldsbookmark_border
ആലത്തൂർ: ഇന്ധന വില വർധനവിൽ പ്രതിഷേധിച്ച് വടക്കഞ്ചേരി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കാവശ്ശേരി പെട്രോൾ പമ്പിന് മുമ്പിൽ ധർണ നടത്തി. രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് വി. അയ്യപ്പൻ അധ്യക്ഷനായി. കെ.പി.സി.സി അംഗം പാളയം പ്രദീപ്, മണ്ഡലം പ്രസിഡൻറ് എൻ. രവി, കെ.ബി. ശ്രീപ്രസാദ്, വി. വിജയമോഹൻ, പി. ശിവദാസൻ, സതീഷ് കുമാർ, സുധീഷ് വള്ളിക്കാട് എന്നിവർ സംസാരിച്ചു. pew alathur rammiya ഇന്ധനവില വർധനവിനെതിരെ കാവശ്ശേരിയിൽ കോൺഗ്രസ് നടത്തിയ ധർണ രമ്യ ഹരിദാസ് എം.പി ഉദ്ഘാടനം ചെയ്യുന്നു ആലത്തൂർ: ഇന്ധനവില വർധനവിൽ ആലത്തൂർ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് കെ. ഭവദാസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. ഫെബിൻ, സജീവ് ചിറ്റിലഞ്ചേരി, ഷാഹിദ് ആലത്തൂർ, ഷാനവാസ്, ഫവാസ്, അജ്മൽ, റിസ്വാൻ, ഹാഷിം എന്നിവർ നേതൃത്വം നൽകി. പടം pew alathu shreekanundan ഇന്ധനവില വർധനക്കെതിരെ ആലത്തൂരിൽ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധം വി.കെ. ശ്രീകണ്ഠൻ എം.പി ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story