Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightസബ് ജയിൽ: മുസ്‌ലിം...

സബ് ജയിൽ: മുസ്‌ലിം ലീഗ് പ്രതിഷേധിച്ചു

text_fields
bookmark_border
മണ്ണാർക്കാട്: കാഞ്ഞിരപ്പുഴ ഇറിഗേഷ​ൻെറ ഉടമസ്ഥതയിലുള്ള നാല് ഏക്കറിലധികം വരുന്ന ഭൂമി സബ് ജയിൽ നിർമാണത്തിനായി ജയിൽ വകുപ്പിന് വിട്ടുനൽകിയ റവന്യൂ വകുപ്പ്​ നടപടി പ്രതിഷേധാർഹമാണെന്ന് മണ്ണാർക്കാട് നിയോജകമണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി. ജനകീയ പ്രതിഷേധമുയർന്ന സാഹചര്യത്തിൽ എം.എൽ.എയുടെയും തദ്ദേശ സ്ഥാപന അധ്യക്ഷൻമാരുടെയും രാഷ്​ട്രീയകക്ഷി പ്രതിനിധികളുടെയും ആലോചനാ യോഗം അടിയന്തരമായി വിളിച്ചുചേർക്കണമെന്നും നിയോജക മണ്ഡലം പ്രസിഡൻറ്​ ടി.എ. സലാം, ജനറൽ സെക്രട്ടറി സി. മുഹമ്മദ് ബഷീർ, ട്രഷറർ ഹുസൈൻ കോളശ്ശേരി എന്നിവർ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story