Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightതേങ്കുറുശ്ശി...

തേങ്കുറുശ്ശി പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിച്ചു

text_fields
bookmark_border
കുഴൽമന്ദം: കോവിഡ് വ്യാപനം രൂക്ഷമായ തേങ്കുറുശ്ശി പഞ്ചായത്തിൽ നിയന്ത്രണം കടുപ്പിക്കുന്നതി​ൻെറ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പ്രവർത്തനസമയം ക്രമീകരിച്ചു. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ രണ്ടുവരെ മാത്രമായിരിക്കും പ്രവൃത്തിസമയമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. അവശ്യ സേവനങ്ങൾക്ക് 9747528423 നമ്പറിൽ ബന്ധപ്പെടാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story