Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപച്ചക്കറി കിറ്റ് നൽകി

പച്ചക്കറി കിറ്റ് നൽകി

text_fields
bookmark_border
പട്ടാമ്പി: ഡിഫൻസ് ആർട്സ് ആൻഡ്​​ സ്പോർട്ട്സ് ക്ലബി​ൻെറ നേതൃത്വത്തിൽ കിഴായൂർ നമ്പ്രം പ്രദേശത്ത്​ പച്ചക്കറി കിറ്റുകൾ നൽകി. വിതരണോദ്ഘാടനം നഗരസഭ കൗൺസിലർ കെ. ബഷീർ നിർവഹിച്ചു. ക്ലബ്​ പ്രസിഡൻറ്​ ഫാസിൽ , സെക്രട്ടറി ജംഷീർ, ട്രഷറർ ഫെബിൻ, അൻവർ സാദിക്ക്, ഹാരിസ്, രാജേഷ്, റിയാസ്, ഷാനിദ്, നൗഫൽ എന്നിവരുടെ നേതൃത്വത്തിലാണ് കിറ്റുകളുടെ വിതരണം നടന്നത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story