Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 May 2021 5:29 AM IST Updated On
date_range 28 May 2021 5:29 AM ISTകോട്ടായിയിൽ ഗൃഹവാസ പരിചരണ കേന്ദ്രം തുറന്നു
text_fieldsbookmark_border
കോട്ടായി: കോട്ടായി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനമാരംഭിച്ച ഗൃഹവാസ പരിചരണ കേന്ദ്രം (ഡൊമിസിലറി കെയർ സൻെറർ) കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി.കെ. ദേവദാസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി, ആൻറിജൻ ടെസ്റ്റ് നടത്തുന്ന കോട്ടായി ഗവ. പ്രീമെട്രിക് ഹോസ്റ്റൽ, സർക്കാർ ആയുർവേദാശുപത്രി എന്നിവിടങ്ങൾ കോട്ടായി ടീം വെൽഫെയർ പ്രവർത്തകരുടെ നേതൃത്വത്തിൽ അണുനശീകരണം നടത്തി. കോവിഡ് മുക്തരായവരുടെ വീടുകളും അണുനശീകരണം നടത്തി നൽകുമെന്ന് ടീം വെൽഫെയർ പ്രവർത്തകർ പറഞ്ഞു. പടം - Email PE- PRY - 2 കോട്ടായി ഹയർ സെക്കൻഡറി സ്കൂളിൽ പ്രവർത്തനം തുടങ്ങിയ ഗൃഹവാസ പരിചരണ കേന്ദ്രം ടീം ഫെൽഫെയർ പ്രവർത്തകർ അണുവിമുക്തമാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story