Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഅണുനശീകരണം നടത്തി

അണുനശീകരണം നടത്തി

text_fields
bookmark_border
പെരിങ്ങോട്ടുകുറുശ്ശി: പെരിങ്ങോട്ടുകുറുശ്ശി പഞ്ചായത്തിലെ വിവിധ വാർഡുകളിലും കോവിഡ് രോഗ മുക്തരായവരുടെ വീടുകളിലും മണ്ഡലം യൂത്ത് കോൺഗ്രസി​ൻെറ നേതൃത്വത്തിൽ അണുമുക്തമാക്കി. കെ.എം. സലീം, സുൽഫിക്കർ അലി, അബ്​ദുൽ അസീസ്, അർജുൻ, അബുതാഹിർ, അഭിഷേക്, അകിൽ, രാധാകൃഷ്ണൻ ചൂലനൂർ, പ്രദോഷ് എന്നിവർ നേതൃത്വം നൽകി. പടം - Email PE- PRY - 4 പെരിങ്ങോട്ടുകുറുശ്ശിയിൽ പൊതു ഇടങ്ങൾ യൂത്ത് കോൺഗ്രസ്​ പ്രവർത്തകർ അണുമുക്തമാക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story