Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightഡോക്ടറുടെ...

ഡോക്ടറുടെ കുറിപ്പാടിയില്ലാതെ മരുന്ന് നൽകരുത്

text_fields
bookmark_border
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകരുത് -നഗരസഭ ഒറ്റപ്പാലം: നഗരസഭ പരിധിയിലെ മെഡിക്കൽ ഷോപ്പുകളിൽനിന്ന് ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ വിതരണം നടത്തരുതെന്ന് നഗരസഭയുടെ കർശന നിർദേശം. കോവിഡ് വ്യാപനത്തിനെതിരെ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി​ൻെറ ഭാഗമായാണ് നിർദേശം. പനി, തലവേദന, ചുമ ജലദോഷം, ശരീരവേദന തുടങ്ങി കോവിഡ് ലക്ഷണങ്ങൾക്കെതിരായ മരുന്നുകൾ വിൽക്കാനും വാങ്ങാനുമാണ്​ വിലക്ക്. കോവിഡിനെതിരെ അപകടകരമായ രീതിയിൽ സ്വയം ചികിത്സ ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് തീരുമാനമെന്ന് നഗരസഭ ഉപാധ്യക്ഷൻ കെ. രാജേഷ് അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story