Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകരിദിനം ആചരിച്ചു

കരിദിനം ആചരിച്ചു

text_fields
bookmark_border
പാലക്കാട്: ആറു മാസം പിന്നിട്ട കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബുധനാഴ്ച സംയുക്ത ട്രേഡ് യൂനിയൻ ആഹ്വാനം ചെയ്ത കരിദിനം ജില്ല ഹോട്ടൽ ആൻഡ്​ ജനറൽ വർക്കേഴ്സ് അസോസിയേഷൻ ആചരിച്ചു. ജില്ല പ്രസിഡൻറ്​ സി. കിദർ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി. ചെന്താമര, വി. പ്രശോഭ്, രാഹുൽ, ദീപക്, സക്കീർ, ശ്രീനേഷ്, നടരാജ് എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story