Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2021 5:33 AM IST Updated On
date_range 27 May 2021 5:33 AM ISTകരിദിനം ആചരിച്ചു
text_fieldsbookmark_border
ആലത്തൂർ: പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടത്തുന്ന കർഷകസമരം ആറു മാസം പൂർത്തിയാക്കിയതിനെ തുടർന്ന് സംയുക്ത കർഷക സമിതി ആഹ്വാനം ചെയ്ത കരിദിനം ആലത്തൂരിൽ ആചരിച്ചു. സി.പി.എം ജില്ല സെക്രേട്ടറിയറ്റ് അംഗം വി. ചെന്താമരാക്ഷൻ, ഏരിയ സെക്രട്ടറി ടി. രാജൻ എന്നിവർ പങ്കെടുത്തു. പടം: pew cpm karidinam പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ആലത്തൂരിൽ സി.പി.എം നടത്തിയ കരിദിനാചരണം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story