Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2021 5:30 AM IST Updated On
date_range 27 May 2021 5:30 AM ISTലക്ഷദ്വീപിലെ സമാധാനാന്തരീക്ഷം തകർക്കരുത് -ജംഇയ്യതുൽ മുഅല്ലിമീൻ
text_fieldsbookmark_border
മണ്ണാർക്കാട്: ലക്ഷദ്വീപിൽ ജനങ്ങളുടെ സ്വൈരജീവിതം നശിപ്പിക്കുന്ന നടപടിയിൽനിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്ന് കുമരംപുത്തൂർ റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ആവശ്യപ്പെട്ടു. സുലൈമാൻ ഫൈസി മുണ്ടേക്കരാട് അധ്യക്ഷത വഹിച്ചു. പി.കെ. സെയ്ദലവിക്കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story