Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 May 2021 5:29 AM IST Updated On
date_range 27 May 2021 5:29 AM ISTനെന്മാറയിൽ അവശ്യവസ്തുക്കളെത്തിക്കാൻ സംവിധാനം
text_fieldsbookmark_border
നെന്മാറ: ട്രിപ്ൾ ലോക്ഡൗൺ തുടരുന്ന നെന്മാറ ടൗണിൽ അവശ്യവസ്തുക്കൾ വിതരണം ചെയ്യാൻ സംവിധാനമൊരുങ്ങി. പഞ്ചായത്ത് വാർഡുതല യോഗത്തിലാണ് ഇതിനായി പ്രത്യേകം വളൻറിയർമാർക്ക് ചുമതല നൽകിയത്. സന്നദ്ധ പ്രവർത്തകരും സാമൂഹിക സംഘടന പ്രതിനിധികളുമടങ്ങുന്ന വളൻറിയർമാരുടെ വിവരങ്ങൾ വാർഡ് അംഗങ്ങൾക്ക് കൈമാറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story