Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 May 2021 5:36 AM IST Updated On
date_range 24 May 2021 5:36 AM ISTഭക്ഷ്യ കിറ്റ് നൽകി
text_fieldsbookmark_border
പട്ടാമ്പി: ലോക്ഡൗൺ കാരണം കട തുറക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്ന കച്ചവടക്കാർക്ക് വിളയൂർ പഞ്ചായത്ത് 15ാം വാർഡ് മെംബർ മുജീബ് കരുവാൻകുഴി വിഷൻ 15 കൺട്രോൾ റൂമിൽനിന്ന് ഭക്ഷ്യ കിറ്റുകൾ നൽകി. കൂരാച്ചിപ്പടി, എടപ്പലം, ആലിക്കപ്പള്ള്യാൽ, കുപ്പൂത്ത്, വള്ളീത്ത്, കണ്ടേങ്കാവ് തുടങ്ങിയ പ്രദേശങ്ങളിലെ വ്യാപാരികളിൽ അർഹരെ തെരഞ്ഞെടുത്താണ് ഭക്ഷ്യ കിറ്റുകൾ വിതരണം ചെയ്തത്. ജില്ല പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ എ. ഷാബിറ, പഞ്ചായത്ത് പ്രസിഡൻറ് ബേബി ഗിരിജ, വാർഡ് മെംബർ രാജൻ പുന്നശ്ശേരി, മുൻ പ്രസിഡൻറ് കെ. മുരളി, മുസ്തഫ മലവട്ടം, സുരേന്ദ്രൻ വലിയതൊടി എന്നിവരും വളൻറിയർമാരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story