Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightയൂത്ത് കെയർ കിറ്റ്...

യൂത്ത് കെയർ കിറ്റ് നൽകി

text_fields
bookmark_border
ആലത്തൂർ: രമ്യ ഹരിദാസ് എം.പിയുടെ നേതൃത്വത്തിലുള്ള യൂത്ത് കെയർ എരിമയൂർ പഞ്ചായത്തിൽ ഭക്ഷ്യധാന്യ കിറ്റും ഭക്ഷണ പൊതികളും വിതരണം ചെയ്തു. കെ.പി.സി.സി അംഗം പാളയം പ്രദീപ്‌ കിറ്റുകൾ പ്രവർത്തകർക്ക് കൈമാറി. സഞ്ജു എരിമയൂർ, യൂത്ത് കോൺഗ്രസ്‌ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ്​ ഷാഹിദ് ആലത്തൂർ, കെ. ഭവദാസ്, സജീവ്, അജ്മൽ, ഷഹിം എന്നിവർ നേതൃത്വം നൽകി. pew youth care യൂത്ത്​ കെയറി​ൻെറ കിറ്റുകൾ വിതരണത്തിനായി കെ.പി.സി.സി അംഗം പാളയം പ്രദീപ് പ്രവർത്തകർക്ക് കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story