Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightപാഠം ഒന്ന്​;...

പാഠം ഒന്ന്​; പാടത്തേക്ക്

text_fields
bookmark_border
പട്ടാമ്പി: കെ.എസ്.ടി.എ പട്ടാമ്പി സബ് ജില്ല കമ്മിറ്റി നടപ്പാക്കുന്ന 'പാഠം ഒന്ന്;​ പാടത്തേക്ക്' പരിപാടിയുടെ ഭാഗമായി അധ്യാപകർക്ക് ചുരുങ്ങിയ ചെലവിൽ കൃഷി ചെയ്യുന്നതിനായി ഗ്രോബാഗുകളും വിത്തും നൽകി. കുലുക്കല്ലൂർ പഞ്ചായത്ത്തല ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ വി. രമണി ബ്രാഞ്ച് സെക്രട്ടറി അർജുന്​ ഗ്രോബാഗ് നൽകി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ്​മുഹമ്മദ് ഇസ്ഹാഖ്​, വാർഡ് മെമ്പർമാരായ ബാലഗംഗാധരൻ, വേണുഗോപാലൻ, ജയപ്രകാശ്, എം. സുധിർ, പ്രദീപ് കുമാർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story